തൊടുപുഴ: ലോക്ക്ഡൗൺ കാലഘട്ടത്തിൽ ടെലിഫോണിലൂടെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് ഡീൻ കുര്യാക്കോസ് എം.പിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. വിവധ ആശുപത്രികളിൽ ജോലി ചെയ്തുവരുന്ന ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ആർക്ക് വേണമെങ്കിലും രോഗവിവരത്തെ സംബന്ധിച്ച് ഫോണിലൂടെ സംസാരിക്കാം. ഡോക്ടർമാരുടെ പേരും ഫോൺ നമ്പറും വിളിക്കേണ്ട സമയവും ചുവടെ.

 കാർഡിയോളജി
ഡോ.മാത്യു എബ്രഹാം, ഫോൺ- 04862250350 (10 മുതൽ ഒന്ന് വരെ)

 ഗൈനക്കോളജി

ഡോ. ഭവാനി ടി.ആർ, ഫോൺ- 98470 42897 (പകൽ സമയം)

ഡോ. സബൈൻ, ഫോൺ- 9656011713 (ഒമ്പത് മുതൽ 11 വരെ)

 സി.ഇ.എൻ.ടി

ഡോ. പോൾ. കെ. എബ്രഹാം,​ ഫോൺ- 9447214969 (വൈകിട്ട് നാല് മുതൽ ആറ് വരെ)

 ശിശുരോഗ വിഭാഗം

ഡോ. സി.സി. മേനോൻ, ഫോൺ- 9744662008 (രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും)

 കമ്മ്യൂണിറ്റി മെഡിസിൻ
ഡോ. ഐസക്ക് എൻ.ജെ , ഫോൺ- 9961717195

 ഫിസിഷ്യൻ
ഡോ. റെജി ജോസ് നമ്പർ​ 9447267076 (4 മുതൽ 6 വരെ )

 സൈക്കോളജിസ്റ്റ്

ഡോ. പി.എ. മേരി അനിത, ഫോൺ :9446444222, ( ഫുൾ ടൈം)

ഡോ. അനുശോഭ ജോസ്, ഫോൺ: 8714140000, (പകൽ സമയം)

 സൈക്യാട്രിസ്റ്റ്

ഡോ. കുരുവിള ഫോൺ: 9447959521,

 ഓർത്തോ
ഡോ. സന്തോഷ് ജോസഫ് മാത്യു ഫോൺ: 9846786560 (നാല് മുതൽ ആറ് വരെ)

 ദന്ത വിഭാഗം

ഡോ. ലിറ്റോ ഫോൺ- 9496633333, (പകൽ സമയം)

 സർജൻ

ഡോ. എ.സി. ജോസഫ്, ഫോൺ: 9447331797