കല്ലൂർക്കാട്: വട്ടക്കുഴിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (106 ) നിര്യാതയായി. പരേത കലൂർ ആനിക്കത്തടത്തിൽ കുടുംബാംഗം. മക്കൾ: പരേതനായ ചാക്കോച്ചൻ (അടിമാലി), പരേതനായ ജോസഫ് (അടിമാലി), പരേതയായ റോസമ്മ, മേരി, ചിന്ന, ജോണി, ജോയി. മരുമക്കൾ: ഏലമ്മ , ലീല, പരേതനായ വർക്കി, പരേതനായ ജോർജ്, കുഞ്ഞപ്പൻ, ലില്ലി, ലിസി. സംസ്‌കാരം പഴയന്നൂർ സെയിന്റ് ഡൊമിനിക് പള്ളിയിൽ നടത്തി.