തൊടുപുഴ: കൊവിസ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ഉൾപ്പെടെയുള്ള വസ്തുക്കളുടെ അപര്യാപ്തത പരിഹരിച്ച് ലഭ്യത ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറി മാത്യൂ കെജോൺ തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി .