തൊടുപുഴ: കൊവിഡ്- 19 നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സ മുടങ്ങിയ രോഗികൾക്കായി ജില്ലാഹോമിയോ ആശുപത്രിയിൽ പ്രത്യേക ചികിത്സ പദ്ധതി. തുടർ ചികിത്സ ആവശ്യമുള്ള രോഗികൾ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ രാവിലെ 10 മുതൽ 5.വരെയുളള സമയങ്ങളിൽ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടും അറിയിച്ചു. സീതാലയം ക്ലിനിക് സ്ത്രീ സംബന്ധമായ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ, കൗൺസിലിങ് ഡോ. ആശാമോൾ കെ..എൻ. 9495339760 ഡോ. സുഫാന ലത്തീഫ് 9447269848 മീര ഗോപിനാഥ് സൈക്കോളജിസ്ററ് 9496185167 തൈറോയ്ഡ് ഡോ. അനു ജോസഫ് 9446922955 ഡോ.അഖില 8592942270 സദ്ഗമയ ക്ലിനിക് (കുട്ടികളുടെ പഠന സ്വഭാവ വൈകല്യചികിത്സാ പദ്ധതി ) ഡോ. ശ്രീകല 984734422 ഡോ. സൗമ്യ പ്രഭാകരൻ 8606614307 സൗമ്യ ജോൺ സ്‌പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ 9562431468 ആയുഷ്മാൻ.ഭവ(ജീവിതശൈലീ രോഗങ്ങൾ) ഡോ.സ്മിത മേനോൻ 9995499685 ഡോ. അശ്വതി ശ്രീനാഥ് 9961982067 റുമാററിക് (വാതരോഗ0) ക്ലിനിക്) ഡോ. പ്രദീപ് കെ.ആർ 9947296177 ഡോ. ഷിറിൻ ബാബു 9633867268 പുനർജ്ജനി (ലഹരിവിമുക്തചികിത്സ) ഡോ. രമ്യ എം.സി 9526595952 ഡോ. ടോണി ജോസ് 9895562113 ജനനി (വന്ധ്യത നിവാരണ ചികിത്സ) ഡോ.ജെസി തോമസ് 9946823686 കൂടുതൽ വിവരങ്ങൾക്ക് ഡോ ഇ. എൻ രാജു, ജില്ലാ മെഡിക്കൽ ഓഫീസർ, ഇടുക്കി.ഫോൺ: 9072615306 ഡോ. അമ്പിളി എൻ, സൂപ്രണ്ട്, ജില്ലാ ഹോമിയോആശുപത്രി, മുട്ടം.ഫോൺ: 9847728450