ഇടുക്കി ": ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഇന്ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. യോഗ്യത എം.ബി.ബി.എസ് ഒരു വർഷം ഇന്റേൺഷിപ്പ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്. ഇന്റർവ്യൂ ടെലഫോൺ വഴി നടത്തും. സമയവും തീയതിയും പിന്നീട് അറിയിക്കും. ഫോൺ 9895282639, 9495621696, 8547721564.