കുഞ്ചിത്തണ്ണി: നിത്യോപയോഗ സാധനങ്ങൾ (പച്ചക്കറികൾ ഒഴികെയുള്ളവ ) വീടുകളിലെത്തിക്കുന്ന പദ്ധതിയ്ക്ക് എസ്.എൻ.ലൈബ്രറിയിൽ തുടക്കമായി. വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ ബില്ലുകൾപ്പെടെയാണ് ലൈബ്രറിയുടെ പ്രവർത്തന പരിധിയിലുള്ള വീടുകളിൽ ലൈബ്രറി പ്രവർത്തകർ എത്തിക്കുന്നത്.ഫോൺ. 8848896092