മാങ്കുളം : മാങ്കുളം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട സാമൂഹ്യ പെൻഷൻ വിതരണം ആരംഭിച്ചു. ബാങ്കിന്റെ ജീവനക്കാർ ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിയാണ് അഞ്ച് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നത് . ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 1500 ലധികം ഗുണഭോക്താക്കളാണുള്ളത് .