മുതലക്കോടം : ഞറുക്കുറ്റി കട്ടയ്ക്കൽ കെ.ജെ തോമസ് (കുഞ്ഞേട്ടൻ-75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അച്ചാമ്മ.മക്കൾ : റ്റൈസി, പ്രിൻസി, നൈസി, ബിജു, ലിൻസി. മരുമക്കൾ : ജോൺ മണ്ഡപത്തിൽ ഓസ്ട്രേലിയ, ബാബു പള്ളത്ത് മറ്റക്കര, ലൈജു മണ്ഡപത്തിക്കുന്നേൽ, മനു വട്ടമറ്റത്തിൽ ഓസ്ട്രേലിയ.