കരിമണ്ണൂർ : ഏഴുമുട്ടം പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (85) നിര്യാതനായി. സംസ്കാരം നടത്തി. കരിമണ്ണൂർ പുളിയ്ര്രൽ കുടുംബാംഗമാണ്. മക്കൾ : മേരി, ജെയിംസ്, അൽഫോൻസ, സോജൻ, ഷൈനി, ജെയ്സൺ. മരുമക്കൾ : പരേതനായ ഐപ്പ്, ത്രേസ്യാമ്മ, തങ്കച്ചൻ, സാലി, ജോസ്.