അമയപ്ര ക്ഷീരസംഘത്തിന്റെ വകയായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ക്ഷീര സംഘം പ്രസിഡന്റ് രാമചന്ദ്രൻ ,സെക്രട്ടറി സാജുസംഘാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പച്ചക്കറിയും പലചരക്ക് സാധനങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസജീവിന് കൈമാറുന്നു.