bhaskaran

ചെറുതോണി: പടമുഖം സ്‌നേഹമന്ദിരം അന്തേവാസി സാബു ഭാസ്‌കർ (50) നിര്യാതനായി. ക്ഷയരോഗത്തിന് ചികിത്സയിലായിരു. സാബുവിനെ ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാത്തതിനാൽ ജില്ലാ ടി.ബി സെന്ററിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് സ്‌നേഹമന്ദിരം ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം സ്‌നേഹമന്ദിരത്തിൽസൂക്ഷിച്ചിരിക്കയാണ്. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരെങ്കിലുമുണ്ടെങ്കിൽ സ്‌നേഹമന്ദിരവുമായി ബന്ധപ്പെടണം.ഫോൺ. 9447463933, 9495510460.