തൊടുപുഴ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് തൊടുപുഴ മേഖലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 74 കേസുകൾ രജിസ്റ്റർ ചെയ്തു. തൊടുപുഴ- 23, കരിങ്കുന്നം- 10, കരിമണ്ണൂർ- 8, കാളിയാർ- 13, മുട്ടം- 5, കാഞ്ഞാർ- 9, കുളമാവ്- 6 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. തൊടുപുഴയിലും കാഞ്ഞാറിലും രണ്ടു വാഹനങ്ങൾ വീതം പിടികൂടി.