മുട്ടം: കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരിച്ച ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ മുട്ടം ഇഞ്ചനാട്ട് തങ്കച്ചൻ (51) ന്റെ സംസ്‌കാരം നാളെ (അമേരിക്കൻ സമയം രാവിലെ 9.00 ന് ) ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കാത്തോലിക് പള്ളിയിൽ നടക്കും. ബന്ധുക്കൾക്ക് ഇന്ന് വിട്ട്‌നൽകുന്ന മൃതദേഹം ഫ്യൂണറൽ ഹോമിലേയ്ക്ക് മാറ്റും. തുടർന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സംസ്‌കാരം