താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റി മാധ്യമ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ സാധനങ്ങൾ പ്രസ്സ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി റെഡ് ക്രോസ് താലൂക്ക് പ്രസിഡന്റ് മനോജ് കോക്കാട്ടിൽ നിന്ന് ഏറ്റുവാങ്ങുന്നു. പ്രസ് ക്ളബ് പ്രസിഡന്റ് എം.എൻ.സുരേഷ് ,റെഡ് ക്രോസ് ജില്ലാ എക്‌സി.കമ്മറ്റിയംഗം, പി.എസ്. ഭോഗിന്ദ്രൻ തുടങ്ങിയവർ സമീപം