citu

കുമാരമംഗലം: സി.ഐ.ടി.യു കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി. സി. പി. എം ലോക്കൽകമ്മറ്റി അംഗം സി.ഇ. നജീബ്, സി.ഐ.ടി.യു പഞ്ചായത്ത് കൺവീനർ എം.യു. മുജീബ്, ഷിയാസ് എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിന്റാ സിബിൻ, മെമ്പർമാർ ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.