തൊടുപുഴ : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിക്കുകയും വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തിട്ടുള്ളതിനാൽ കാരിക്കോട് നൈനാർ പള്ളി ,​ മുനവിറുൽ ഇസ്ളാം മദ്രസ എന്നി സ്ഥാപനങ്ങളുടെ അടച്ചിട്ടുള്ള മുറികൾക്ക് ഈ മാസത്തെ വാടക ഇളവ് ചെയ്തതായി പ്രസിഡന്റ് അറിയിച്ചു.