തൊടുപുഴ : ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത രോഗികൾക്ക് തൊടുപുഴ ഐഎംഎയുടെ നേതൃത്വത്തിൽ ഫോണിലൂടെ ചികിൽസാ നിർദേശങ്ങൾ നൽകും. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെ 14 വരെയുള്ള ദിവസങ്ങളിൽ നിർദേശിച്ചിട്ടുള്ള സമയങ്ങളിൽ വിളിക്കാം. വിഭാഗവും ഡോക്ടറുടെ പേരും ഫോൺ നമ്പറും സമയവും:ഫിസിഷ്യൻ ഡോ.ജെറിൻ റോമിയോ (7073 240 479), ഡോ. കെവിൻ ജോസഫ് (9633 951 769), ഡോ.എൻ.ബി.സുഭാഷ് (8848 077 295), ഡോ.തോമസ് ഏബ്രഹാം(8075 868 026), ഡോ.ശരത് കുമാർ(9188 279 353), ഡോ.റെജി ജോസ്(9447 267 076), എല്ലാവരുടെയും പ്രവർത്തന സമയം നാലു മുതൽ ആറുവരെയാണ്. സർജൻ ഡോ.തോമസ് മാത്യു(9447 022 825),ഡോ.റെനി ജയപ്രകാശ് (8943 483 181),ഡോ.ടോമി മാത്യു(9895 98 3777)പ്രവർത്തന സമയം നാലു മുതൽ ആറുവരെ.സ്ത്രീ രോഗ വിഭാഗം ഡോ.റ്റി.ആർ.ഭവാനി(9847 042 897),ഡോ.പി.എസ്.പ്രമോദ്(8075 744 754)പ്രവർത്തന സമയം നാലു മുതൽ ആറുവരെ.കോവിഡ്19 നോഡൽ ഓഫീസർഡോ.എസ്. വിവേക് (9847 203 532) ഒൻപതു മുതൽ ആറുവരെ. മാനസിക രോഗവിഭാഗം ഡോ.സുദർശൻ (8075 264 815)ഒൻപതു മുതൽ 11 വരെ), ഡോ.സിസ്റ്റർ ആനി സിറിയക്(9446 867 226 ഒൻപതു മുതൽ 10 വരെ) ഡോ.എസ്.സജീഷ് (9400 504 046രണ്ടുമുതൽ നാലുവരെ),അസ്ഥി രോഗവിഭാഗം ഡോ.സി.വി.ജേക്കബ് (9447 294 005വൈകുന്നേരം നാലു മുതൽ ആറുവരെ),ഡോ. കിം ജോർജ് (9496 32 4219 രാവിലെ 10 മുതൽ 12 വരെ),ഡോ.ജോർജ് മാത്യു (9539 178 679 രാവിലെ 10 മുതൽ 12 വരെ),ശിശുരോഗ വിഭാഗംഡോ.സോണി തോമസ് (9447 217 385 വൈകുന്നേരം നാലു മുതൽ ആറുവരെ), ഡോ. സിസ്റ്റർ ജെസി ചെറിയാൻ (8281 931 897)രാവിലെ 10 മുതൽ 12 വരെ),ഡോ. പി.സി.ജോർജ് (9446 0821 58) വൈകുന്നേരം നാലു മുതൽ ആറുവരെ), കിഡ്‌നി രോഗ വിഭാഗംഡോ. നിഷാദ് രവീന്ദ്രൻ (773 3 88 2808 നാലു മുതൽ ആറുവരെ), ഹൃദ്രോഗവിഭാഗം ഡോ.ഉല്ലാസ് ആർ.മുല്ലമല (9497 57 6371നാലു മുതൽ ആറുവരെ, ദന്തരോഗവിഭാഗംഡോ.മനീഷ് സി.സ്‌കറിയ (9447 029 893) രാവിലെ 10 മുതൽ ആറുവരെ).ശ്വാസകോശരോഗ വിഭാഗം ഡോ.ജിക്കു വി. ചന്ദ്രൻ (9495 384 889), ഡോ.അജോ കെ.ജോസ് (9447 869 716)നാലു മുതൽ ആറുവരെ), ചെവി, മൂക്ക് ഡോ.പോൾ കെ.ഏബ്രഹാം (9447 214 969നാലു മുതൽ ആറുവരെ), തൊണ്ട രോഗ വിഭാഗം ഡോ.ടോമി ഏബ്രഹാം (9447 31 0402നാലു മുതൽ ആറുവരെ),നേത്രരോഗ വിഭാഗം ഡോ.സാറ ചിറയത്ത് (944 682 3139 ഉച്ചയ്ക്ക് 12 മുതൽ നാലുവരെ), ത്വക്ക് രോഗ വിഭാഗംഡോ.ഏബ്രഹാം സി.പീറ്റർ (9446 140 990വൈകുന്നേരം നാലു മുതൽ ആറുവരെ),ഞരമ്പ് രോഗ വിഭാഗംഡോ.ജോബിൻ (9947 212 701 നാലു മുതൽ ആറുവരെ)