വണ്ടമറ്റം : തോട്ടുപാട്ട് പരേതനായ വർഗീസിന്റെ മകൻ റിട്ട .കെ .എസ്.ആർ .ടി സി .ഡ്രൈവർ ടി .വി .മാമച്ചൻ (62 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ടമറ്റം സെന്റ്‌ജോർജ് പള്ളിയിൽ .ഭാര്യ ലൂസി കടവൂർ മണിയാട്ട് കുടുംബാംഗം .(സ്റ്റാഫ് ,നെടുമറ്റം സർവീസ് സഹകരണ ബാങ്ക് ).മക്കൾ :ജെബിൻ(പൂന),ജിനു .മരുമകൾ :അൽഫോൻസാ ,കല്ലുവേലിൽ (വണ്ടമറ്റം ).