നെയ്യശ്ശേരി :മുണ്ടക്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (85 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് നെയ്യശ്ശേരി സെന്റ്‌സെബാസ്രറ്യൻസ് പള്ളിയിൽ .ഏഴല്ലൂർ വാഴയിൽ കുടുംബാംഗമാണ് .മക്കൾ :ജോസ് (മുംബൈ ),ആനീസ്(മുംബൈ ),റോയി ,സോജൻ ,റാണി (മുംബൈ ),ബീന .മരുമക്കൾ :ഫിലോമിന ,ഓലിക്കൽ ,(ആരക്കുഴ ),ദാസ് ,മുട്ടവിളയിൽ (മുംബൈ ),കുഞ്ഞുമോൾ ,വട്ടക്കാട്ടു (പെരുമ്പല്ലൂർ )റോസിലി ,ചാത്തംകോട്ട് ,ബെന്നി ,പുത്തൂർ മേക്കുന്നേൽ .