മുള്ളരിങ്ങാട്: യുവമോർച്ച മുള്ളരിങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളരിങ്ങാടിന്റെ വിവിധ പ്രദേശങ്ങളിൽ നമോ കിറ്റ് വിതരണം ചെയ്തു. ഏരിയാ പ്രസിഡന്റ് നിബു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ, ബിബിൻദാസ്, വിഷ്ണു, സാജു, ലൈജൻ, അരുൺ എന്നിവർ നേതൃത്വം നൽകി.