obitagsurendran

തൊടുപുഴ: കോലാനി പാറക്കടവ് അരുവിക്കുന്നേൽ പരേതനായ ഗോപാലന്റെ മകൻ എ.ജി. സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഇന്ദിര അറക്കുളം വട്ടമല കുടുംബാംഗം. മക്കൾ: അജി (ജീവനക്കാരൻ, കുട്ടപ്പാസ് ഹോട്ടൽ), അഖിൽ, ആര്യ. മരുമക്കൾ: സാന്ദ്ര, പ്രശാന്ത്. സംസ്‌കാരം നടത്തി.