കട്ടപ്പന: ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്നവർക്കായി ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. ലോക്ഡൗൺ ദിനങ്ങളിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള അനുഭവങ്ങളും ചിത്രങ്ങളും ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനങ്ങൾ നൽകും. ഫോൺ: 9447823817,9048812123, 9746341331