പോത്താനിക്കാട്: ആനത്തുഴി നെടുങ്കല്ലേൽ ജോസിന്റെ ഭാര്യയും പോത്താനിക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഫിലോമിന ജോസ് (61) നിര്യാതയായി. തൊടുപുഴ ചിറ്റൂർ തന്നിട്ടമാക്കൽ കുടുംബാംഗം. മക്കൾ: ഷെറിൻ, സോണിയ, അനിത (ഓസ്ട്രിയ), ആൻ മേരി (ജർമ്മനി). മരുമക്കൾ: സിജോ ചിമ്മണിക്കാട്ട് കുറിഞ്ഞി, ചെറിയാൻ ഒറ്റക്കുടശേരിൽ ഊന്നുകൽ, ഷിന്റോ പൂവേലിൽ നെടുമ്പാശേരി. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.