കുടയത്തൂർ: താഴതൊട്ടിയിൽ ലക്ഷമിക്കുട്ടിയമ്മ (92) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:ടി കെ സരസ്വതിയമ്മ (റിട്ട.പഞ്ചായത്ത്‌ സെക്രട്ടറി) ടി കെ രാമചന്ദ്രൻ (പെൻഷൻ സംഘ് ജില്ലാ കമ്മറ്റി അംഗം,) ടി കെ ബാലകൃഷ്ണൻ (രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ സംഘചാലക്) ടി.കെ. സുകുമാർ (ക്ഷേത്രസംരക്ഷണസമിതി ജില്ലാ അദ്ധ്യക്ഷൻ ) പരേതയായ ടി.കെ.ശാരദ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, പുഷ്പലത, മീന, ഗീത, പുരുഷോത്തമൻ.