തൊടുപുഴ: കൊവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട അസംഘടിത മേഖലയിലെ പെയിന്റിംഗ് തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മറ്റി പ്രസിഡന്റ് റെജിമോൻ വി ടി, സെക്രട്ടറി ബിനു കെ ജെ എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.