തൊടുപുഴ : കീരികോട് മേടക്കുന്നേൽ പീർമുഹമ്മദിന്റെ ഭാര്യ സൈനബ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷമീം, റിയാസ്, ഫസിൽ. മരുമക്കൾ : ഉല്ലാസ്, ഷരീഫ് , സലീമ