മ​റ​യൂ​ർ​:​ ​വേ​ന​ൽ​ ​മ​ഴ​യോ​ടൊ​പ്പം​ ​ഉ​ണ്ടാ​യ​ ​ഇ​ടി​മി​ന്ന​ലി​ൽ​ ​എ​സ്റ്റേ​റ്റ് ​ക്വോ​ർ​ട്ടേ​ഴി​സി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ത​ക​ർ​ന്നു.​ ​വു​ഡ് ​ബ്ര​യ​ർ​ ​ഗ്രൂ​പ്പി​ന്റെ​ ​ത​ല​യാ​ർ​ ​തേ​യി​ല​ ​എ​സ്റ്റേ​റ്റി​ലെ​ ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ര​നും​ ​കു​ടും​ബ​വും​ ​താ​മ​സി​ക്കു​ന്ന​ ​ക്വോ​ട്ടേ​ഴ്‌​സി​ന്റെ​ ​മേ​ൽ​ക്കൂ​ര​ക്കാ​ണ് ​ബു​ധ​നാ​ഴ്ച്ച് ​ഉ​ച്ച​ക്ക് ​ഒ​ന്ന​ര​യോ​ടെ​ ​ഇ​ടി​മി​ന്ന​ലി​ൽ​ ​ത​ക​ർ​ന്ന​ത്.​ ​എ​സ​റ്റേ​റ്റ് ​ജീ​വ​ന​ക്കാ​ര​നാ​യ​ ​ദീ​പ​നും​ ​കു​ടും​ബ​വു​മാ​ണ് ​ഇ​വി​ടെ​ ​താ​മ​സി​ച്ചു​വ​രു​ന്ന​ത് ​ഇ​ടി​ ​മി​ന്ന​ൽ​ ​ഉ​ണ്ടാ​യ​ ​സ​മ​യ​ത്ത് ​ഭാ​ര്യ​ ​വി​ജി​ ​മ​ക്ക​ളാ​യ​ ​നേ​ഹ,​ ​മേ​ഘ,​ ​എ​ന്നി​വ​രാ​ണ് ​ക്വോ​ർ​ട്ടേ​ഴ്‌​സി​നു​ള്ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത് ​ഭ​യാ​ന​ക​മാ​യ​ ​ശ​ബ്ദം​ ​കേ​ട്ട് ​ഇ​വ​ർ​ ​നോ​ക്കി​യ​പ്പോ​ൾ​ ​ചി​മ്മി​നി​ ​ത​ക​ർ​ന്ന് ​അ​ടു​ക്ക​ള​ക്കു​ള്ളി​ൽ​ ​വീ​ഴു​ന്ന​താ​ണ് ​ക​ണ്ട​ത്.​ ​ചി​മ്മി​ണി​ ​കൂ​ടാ​തെ​ ​വീ​ടി​ന്റെ​ ​മേ​ൽ​ക്കൂ​ര​യു​ടെ​ ​ഒ​രു​ ​ഭാ​ഗ​വും​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മൂ​ന്ന് ​പേ​രും​ ​പ​രി​ക്കേ​ൽ​കാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ര​ണ്ട് ​വ​ർ​ഷം​ ​മു​ൻ​പും​ ​ത​ല​യാ​റി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​മാ​യ​ ​പാ​മ്പ​ൻ​ ​മ​ല​യി​ലും​ ​ഇ​ടി​മി​ന്ന​ലി​ൽ​ ​വ്യാ​പ​ക​ ​ന​ഷ്ടം​ ​സം​ഭ​വി​ച്ചി​രു​ന്നു.