തൊടുപുഴ : കൊവിഡ് വ്യാപനത്തെത്തുടർന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ്മേയ് ഒന്നിന് തൊടുപുഴ ടൗൺ ഹാളിൽ നടത്തുവാൻ നിച്ഛയിച്ചിരുന്ന ജില്ലാ സമ്മേളനവും മേയ് 9, 10തിയതികളിൽ കുട്ടിക്കാനത്ത് നടത്താൻ നിശ്ഛയിച്ചിരുന്ന സി.ഡി.സി യുവജനപ്രസ്ഥാനത്തിന്റെ പ്രത്യേകസമ്മേളനവും മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മാറ്റി വെച്ചിരിക്കുന്നതായി സംസ്ഥാന കോർഡിനേറ്റർ ജോർജ് മണക്കാടൻ അറിയിച്ചു.