തൊടുപുഴ : ഭാരതീയ ജനതാ യുവമോർച്ച തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയഒൻപതാം ഘട്ടം നമോ കിറ്റ് വിതരണം ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം നിർവഹിച്ചു .ജില്ലാ സെക്രട്ടറി അമ്പിളി അനിൽ, മണ്ഡലം സെക്രട്ടറി പ്രിയസുനിൽ, യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്മനു ഹരിദാസ്, സിജു ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.