തൊടുപുഴ : കോൺഗ്രസ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ നഗരസഭാ 19 ആം വാർഡിൽ പച്ചക്കറി കിറ്റ് വിതരണംചെയ്തു .വാർഡ് കൗൺസിലർ കെ എം ഷാജഹാന്റെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ ബി ഹാരിസ് ,കെ .കെ . അബ്ദുൽ കെരീം ,എം എ .സാദിഖ് ,സി എ . ബഷീർ ,എം .നജീബ്,കെ .എസ്. ഷെരീഫ് ടി എച്ച് .ഹാരിസ് എന്നിവർ നേതൃത്വം നൽകി.