തൊടുപുഴ: എൽ ഐ സി ഏജന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ സാമൂഹിക അടുക്കളയിലേക്കു ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി .ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി എൻ രാജീവ് മുനിസിപ്പൽ ചെയർപേഴ്‌സൺ സൈസിൽ ജോസിന് കൈമാറി .ഫെഡറേഷൻ ഭാരവാഹികളായ ജോസഫ് കുര്യൻ ,സൈജൻ സ്റ്റീഫൻ ,മനോജ് തോമസ് ,ജമീല ,മുനിസിപ്പൽ കൗൺസിലർ ടി കെ സുധാകരൻനായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .