മൂലമറ്റം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ മൂലമറ്റം എ.കെ.ജി കോളനിയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എ.കെ.ജി കോളനിയിലെ 100 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എൽ. ജോസഫ് വിതരണോദ്ഘാടനം നടത്തി.