തൊടുപുഴ :തൊടുപുഴ മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ കെഎം ഷാജഹാൻ തന്റെ 19 ആം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ നൽകി . ആയിരത്തോളം കിറ്റുകളാണ് ഇതിനായി ഷാജഹാനും സഹപ്രവർത്തകരും ക്രമീകരിച്ചത് . .