eppan

അയ്യപ്പൻകോവിൽ: വെള്ളിലാംകണ്ടം വേമ്പിൻചിറയിൽ ഈപ്പൻ ഫിലിപ്പോസ് (ഈപ്പച്ചൻ-89) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 9.30ന് അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ പരേതയായ തങ്കമ്മ പാമ്പാടി വേലിക്കാത്ത് കുടുംബാംഗം. മക്കൾ: പൊന്നമ്മ, പരേതനായ ജയൻ, സണ്ണി, റോയി. മരുമക്കൾ: വി.എസ്. ഇട്ടി(സണ്ണി) വടക്കേക്കര(അണക്കര), ലാലി വാളനാക്കുഴി(പുറ്റടി), ജെസി ചിറക്കക്കുടിയിൽ കൂത്താട്ടുകുളം.