കോടിക്കുളം വെള്ളംചിറ മോനിക്കാട്ട് ബാബു പരിത് (60) നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ ലൈല മുട്ടം നെരിയംമ്പാറ കുടുംബാഗം .മക്കൾ:ഫസൽ (കുവൈറ്റ്),ഫസീല. മരുമക്കൾ: തസ്‌നി മടക്കത്താനം, റിയാസ് കോതമംഗലം .