തോപ്രാംകുടി: തേവർമലയിൽ ടി.ടി. സോമൻ (60) നിര്യാതനായി. ഭാര്യ: ബീന കാരിക്കവല കതിരോലിൽ കുടുംബാംഗം. മക്കൾ: ദിവ്യ (അദ്ധ്യാപിക, രാജമുടി ഡീപോൾ പബ്ലിക് സ്‌കൂൾ), ദീപു, ദീപ്തി. മരുമക്കൾ: ലിജു വാഴയ്ക്കൽ തോപ്രാംകുടി (പ്രിൻകോസ്, കട്ടപ്പന), ലതീഷ് ചെട്ടിപ്പറമ്പിൽ (ആലുവ), സ്റ്റെല്ല. സംസ്‌കാരം നടത്തി.