ഇടുക്കി : സർക്കാർ നിർദ്ദേശപ്രകാരം എല്ലാ അന്യ സംസ്ഥാന തൊഴിലാളികൾക്കും 5 കിലോഅരി, 4 കിലോആട്ട എന്ന ക്രമത്തിൽ ജില്ലാ കളക്ടറുടെ ലിസ്റ്റ് പ്രകാരം വിതരണം ചെയ്തുവരുന്നു. ആകെ 8975 കിലോഅരിയും 148 കിലോ ആട്ടയും വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.