കുമാരമംഗലം: മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരമംഗലത്ത് മാസ്‌ക് വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി, ജില്ലാ കമ്മിറ്റിയംഗം ടി.എൻ. സുശീലൻ നായർ, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ, ബി.ജെ.പി കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബാബു എന്നിവർ പങ്കെടുത്തു.