mercy

കട്ടപ്പന: ചെറുകരക്കുന്നേൽ സിബിയുടെ ഭാര്യ മേഴ്‌സി(48) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേബിൾ, സിസ്റ്റർ മേബിത, മെബിന. മരുമകൻ ജോയൽ പറപ്പള്ളിൽ (ചെമ്പകപ്പാറ).