pennamma

കട്ടപ്പന: വെട്ടിക്കുഴക്കവല കാലാച്ചിറയിൽ പരേതനായ കുമാരന്റെ ഭാര്യ പെണ്ണമ്മ(87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കൊച്ചുതോവാള മേട്ടുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഓമന, പീതാംബരൻ, രാജൻ, മുരളി, രാധ, ഷാജി, സുരേഷ്. മരുമക്കൾ: പരേതനായ രാജപ്പൻ പുത്തൻനടയിൽ (കാഞ്ചിയാർ), ശോഭന കുന്നിനി(ചിന്നാർ), ശോഭന തകിടിയേൽ(വെള്ളിലാംകണ്ടം), കനകമ്മ പുള്ളോലി (ശാന്തിഗ്രാം), പ്രകാശ് പരുത്തുംപാറ (കാഞ്ചിയാർ), രുഗ്മിണി തകിടിയേൽ(വെള്ളിലാംകണ്ടം), ഉഷ ചെരുവിള(കൂട്ടാർ).