മാറിക : ചെള്ളക്കണ്ടത്തിൽ കുര്യാക്കോസ് ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (84)അമേരിക്കയിലെ ചിക്കാഗോ യിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചിക്കാഗോയിൽ. കരിങ്കുന്നം താനത്ത് കുടുംബാംഗം. മക്കൾ : ജോസ്, എബ്രഹാം, മാത്യു, എത്സി, മേരി, ഫാ. റ്റോമി, ബിജു (എല്ലാവരും യു.എസ്.എ). മരുമക്കൾ : ചിന്നമ്മ ചേലമറ്റത്തിൽ, ലീലാമ്മ കിഴക്കനടിയിൽ, മാർഗരറ്റ് പള്ളിക്കുന്നേൽ, തോമസ് വലിയകാലായിൽ, മാത്യു പറയക്കോണത്ത്, സാജു മണിയൻകുന്നേൽ, രേഖ തേവറുപറമ്പിൽ.