തൊടുപുഴ: അരിക്കുഴ ഓലയത്തിൽ റിട്ട. പൊലീസ് കോൺസ്റ്റബിൾ ബാലകൃഷണൻ നായർ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ട് വളപ്പിൽ. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: പ്രവീൺ (റവന്യൂ), പ്രമോദ്, പ്രീത, പ്രശാന്ത്, മരുമക്കൾ: ശ്രീകുമാരി, അജിതൻ, നീതു.