വിഷുദിനത്തിൽ കർമ്മനിരതരായവർക്ക് തൊടുപുഴയിൽ കോൺഗ്രസ് നേതൃത്വത്തിൽ പായസം വിതരണം ചെയ്യുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , കെ.ദീപക് ,കെ.കെ തോമസ് , ബിലാൽ സമദ് ,ജസ്റ്റിൻ സോജൻ മാത്യു , കെ.എ ഷഫീക് , കെ.എച് ഷാജി ,സി.കെ ഷാജി, മുനീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.