രാമപുരം : പുന്നശ്ശേരിയിൽ ആർ. വിജയരാജ് (65) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ : ഗീത.മക്കൾ : ശ്രീനാഥ്, ശ്രുതി. മരുമക്കൾ : ധന്യ , കൃഷ്ണകുമാർ.