കട്ടപ്പന: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ ബി.ജെ.പി. ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. എറണാകുളം മേഖലാ സെക്രട്ടറി ജെ. ജയകുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, നേതാക്കളായ പ്രസാദ് അമൃതേശ്വരി, പ്രസാദ് വിലങ്ങുപാറ തുടങ്ങിയവർ പങ്കെടുത്തു.