ബൈസൺവാലി: വ ന ദീപം വായനശാലയിൽ വായനക്കാർക്കായി പുസ്തകങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി . വായനശാലാ പ്രസിഡന്റ് അലോഷി തിരുതാളി, സെക്രട്ടറി കെ.ജി.സാബു എന്നിവരുടെനേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് .