രാജാക്കാട് : കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എൻ.ആർ സിറ്റി അപ്‌കോസിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സഹായങ്ങൾ നൽകി. എല്ലാ ക്ഷീരകർഷകർക്കും 250 രൂപയും 10 കിലോ അരിയും വിതരണം ചെയ്തു. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.