symon

തൊടുപുഴ: ഒളമറ്റം കുരുട്ടുപറമ്പിൽ സൈമൺ ജോൺ (63) നിര്യാതനായി സംസ്‌കാരം നടത്തി. ഭാര്യ ബീന മുകളേൽ (കോട്ടയം). മക്കൾ: ജെന്നീസ്, സെബീന. മരുമക്കൾ: ജോസ്മി (സൗദി), ഷോജിൻ (കോട്ടയം).