കട്ടപ്പന: വാഴയിൽപരേതനായ വി.ജി. സ്‌കറിയയുടെ ഭാര്യ റേച്ചൽ (87) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 10.30 ന് കട്ടപ്പന സെന്റ് ജോൺസ് സി.എസ്.ഐ. പള്ളിയിൽ. മക്കൾ: വർഗീസ്, ജെയിംസ്, മാത്യു, ജോയമ്മ, സൂസമ്മ. മരുമക്കൾ: ബ്ലോസമ്മ, കൊച്ചുമോൾ, ജെസ്സി, ജേക്കബ്, ജോയി