തൊടുപുഴ: ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാസ്‌ക് വിതരണം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, യുവമോർച്ച തൊടുപുഴ മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.